ഈ വീഡിയോ ശ്വാസമടക്കി പിടിച്ച് മാത്രമേ കാണാനാകൂ! കുട്ടി സ്വിമ്മിംഗ് പൂളില്‍ വീഴുന്ന വീഡിയോ

 


ADVERTISEMENT

ന്യൂയോര്‍ക്ക്: (www.kvartha.com 10.10.2015) ദിനേന എന്ന പോലെ നമ്മള്‍ മാധ്യമങ്ങളില്‍ കാണുന്ന വാര്‍ത്തകളാണ് മുങ്ങിമരണങ്ങള്‍. പിഞ്ചുകുട്ടികള്‍ സ്വിമ്മിംഗ് പൂളില്‍ വീണ് മരിച്ചുവെന്ന വാര്‍ത്തകള്‍ നമ്മളില്‍ വേദനയുമുണ്ടാക്കാറുണ്ട്.

സമാനമായ ഒരു വീഡിയോയാണിത്. ഒരു കുഞ്ഞ് വാതില്‍ തുറന്ന് സ്വിമ്മിംഗ് പൂളിന്റെ സമീപത്തെത്തി അതിലേയ്ക്ക് വീഴുന്നതാണ് ഇതിലെ ദൃശ്യങ്ങള്‍.

ശ്വാസം അടക്കിപിടിച്ചല്ലാതെ നമുക്കീ വീഡിയോ കാണാന്‍ കഴിയില്ല. പതിനായിരത്തിലേറെ ഷെയറുകള്‍ ലഭിച്ച വീഡിയോ കാണാം.

ഈ വീഡിയോ ശ്വാസമടക്കി പിടിച്ച് മാത്രമേ കാണാനാകൂ! കുട്ടി സ്വിമ്മിംഗ് പൂളില്‍ വീഴുന്ന വീഡിയോ


/hold-your-breath-well-trained-could
ഈ വീഡിയോ ശ്വാസമടക്കി പിടിച്ച് മാത്രമേ കാണാനാകൂ! കുട്ടി സ്വിമ്മിംഗ് പൂളില്‍ വീഴുന്ന വീഡിയോRead: http://goo.gl/JGdXzW
Posted by Kvartha World News on Sunday, October 11, 2015
SUMMARY: Hold your breath! Well trained, could save a life

Keywords: Video, Drowned, Save, Life,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia