ഈ വീഡിയോ ശ്വാസമടക്കി പിടിച്ച് മാത്രമേ കാണാനാകൂ! കുട്ടി സ്വിമ്മിംഗ് പൂളില്‍ വീഴുന്ന വീഡിയോ
Oct 10, 2015, 23:35 IST
ന്യൂയോര്‍ക്ക്: (www.kvartha.com 10.10.2015) ദിനേന എന്ന പോലെ നമ്മള്‍ മാധ്യമങ്ങളില്‍ കാണുന്ന വാര്‍ത്തകളാണ് മുങ്ങിമരണങ്ങള്‍. പിഞ്ചുകുട്ടികള്‍ സ്വിമ്മിംഗ് പൂളില്‍ വീണ് മരിച്ചുവെന്ന വാര്‍ത്തകള്‍ നമ്മളില്‍ വേദനയുമുണ്ടാക്കാറുണ്ട്.
സമാനമായ ഒരു വീഡിയോയാണിത്. ഒരു കുഞ്ഞ് വാതില്‍ തുറന്ന് സ്വിമ്മിംഗ് പൂളിന്റെ സമീപത്തെത്തി അതിലേയ്ക്ക് വീഴുന്നതാണ് ഇതിലെ ദൃശ്യങ്ങള്‍.
ശ്വാസം അടക്കിപിടിച്ചല്ലാതെ നമുക്കീ വീഡിയോ കാണാന്‍ കഴിയില്ല. പതിനായിരത്തിലേറെ ഷെയറുകള്‍ ലഭിച്ച വീഡിയോ കാണാം.
SUMMARY: Hold your breath! Well trained, could save a life
Keywords: Video, Drowned, Save, Life,
സമാനമായ ഒരു വീഡിയോയാണിത്. ഒരു കുഞ്ഞ് വാതില്‍ തുറന്ന് സ്വിമ്മിംഗ് പൂളിന്റെ സമീപത്തെത്തി അതിലേയ്ക്ക് വീഴുന്നതാണ് ഇതിലെ ദൃശ്യങ്ങള്‍.
ശ്വാസം അടക്കിപിടിച്ചല്ലാതെ നമുക്കീ വീഡിയോ കാണാന്‍ കഴിയില്ല. പതിനായിരത്തിലേറെ ഷെയറുകള്‍ ലഭിച്ച വീഡിയോ കാണാം.
/hold-your-breath-well-trained-could
ഈ വീഡിയോ ശ്വാസമടക്കി പിടിച്ച് മാത്രമേ കാണാനാകൂ! കുട്ടി സ്വിമ്മിംഗ് പൂളില്‍ വീഴുന്ന വീഡിയോRead: http://goo.gl/JGdXzW
Posted by Kvartha World News on Sunday, October 11, 2015
Keywords: Video, Drowned, Save, Life,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.