ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലത്തില്‍ ഞെട്ടുന്ന ഹിറ്റ്‌ലര്‍; വീഡിയോ വൈറലാകുന്നു

 


ന്യൂഡല്‍ഹി: (www.kvartha.com 12/02/2015) ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി ഗംഭീര വിജയം സ്വന്തമാക്കിയതിന്റെ ഞെട്ടലില്‍ തരിച്ചിരിക്കുന്ന ഹിറ്റ്‌ലറുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നു.

പ്രധാനമന്ത്രി മോഡിയില്‍ വിശ്വാസമര്‍പ്പിച്ച് ഇരുന്ന ഹിറ്റ്‌ലര്‍ക്ക് അവിശ്വസനീയമായിരുന്നു ആം ആദ്മിയുടെ വിജയം. രസകരമായ വീഡിയോ കാണാം.

ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലത്തില്‍ ഞെട്ടുന്ന ഹിറ്റ്‌ലര്‍; വീഡിയോ വൈറലാകുന്നു SUMMARY: The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of DailyO.in or the India Today Group. The writers are solely responsible for any claims arising out of the contents of this article.

Keywords: Delhi Assembly Poll, Aam Aadmi Party, BJP, Congress, Kiran Bedi, Arvind Kejriwal,


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia