ധാക്ക: (www.kvartha.com 11.06.2016) പ്രഭാത സവാരിക്കിറങ്ങിയ ഹിന്ദു പുരോഹിതൽ ബംഗ്ലാദേശിൽ കൊല്ലപ്പെട്ട നിലയിൽ. ബംഗ്ലാദേശിലാണ് സംഭവം. അറുപതുകാരനായ നിത്യരഞ്ജൻ പാണ്ടേയാണ് കൊല്ലപ്പെട്ടത്.
താക്കൂർ അനുകൂൽ ചന്ദ്ര സത്സംഗ പരംതീർഥ ഹേമയേത്പുർധം ആശ്രമത്തിലെ സന്യാസിയാണ് കൊല്ലപ്പെട്ട നിത്യരഞ്ജൻ. നാൽപത് വർഷമായി ആശ്രമത്തിലാണ് ജീവിച്ചിരുന്നത്. പതിവ് പ്രഭാത സവാരിക്കിടെ ഒരു സംഘം അക്രമികൾ ആക്രമണം നടത്തുകയായിരുന്നുവെന്ന് പോലീസ് മേധാവി സെലിം ഖാൻ പറഞ്ഞു.
കൊലപാതകത്തിൻറെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഐഎസ് ജിഹാദികളാണ് കൊലയ്ക്ക് പിന്നിലെന്നാണ് പോലീസ് സംശയം. കഴിഞ്ഞ ദിവസവും ഹിന്ദു പുരോഹിതനെ തലയറുത്ത് കൊന്നിരുന്നു.
SUMMARY: Unknown assailants on Friday killed a Hindu ashram inmate in northern Pabna district in Bangladesh.
Keywords: World, Unknown, Assailants, Friday, Hindu, Ashram, Inmate, Northern, Pabna district, Bangladesh.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.