വാഷിംഗ്ടണ്‍: (www.kvartha.com 24.11.2014) ഹിലാരി ക്ലിന്റന് ഒരു നല്ല പ്രസിഡന്റാകാന്‍ കഴിയുമെന്ന് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ. 2016ലെ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മല്‍സരാര്‍ത്ഥിയായി ഹിലാരി ക്ലിന്റന്‍ മല്‍സരിക്കണമെന്നും ഒബാമ ആവശ്യപ്പെട്ടു.
മുന്‍ പ്രഥമ വനിതയും മുന്‍ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറിയുമായിരുന്ന ഹിലാരി 2016ലെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നാണ് സൂചനകള്‍. എന്നാല്‍ ഹിലാരിയുടെ സ്ഥാനാര്‍ത്ഥിത്വം ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.
ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നുതന്നെ ഒരു പിന്തുടര്‍ച്ചക്കാരിയുണ്ടാകുന്നത് എനിക്ക് വളരെ സന്തോഷമുള്ള കാര്യമാണ്. അതിനാല്‍ എനിക്ക് ചെയ്യാനാകുന്നതെല്ലാം ഞാന്‍ ചെയ്യും. മല്‍സരാര്‍ത്ഥി ആരായാലും അവര്‍ വിജയിക്കണം. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അവര്‍ തീരുമാനിച്ചാല്‍ അവര്‍ക്ക് നിഷ്പ്രയാസം ജയിക്കാനാകും. മാത്രമല്ല ഒരു നല്ല പ്രസിഡന്റാകാനും അവര്‍ക്ക് കഴിയും ഒബാമ പറഞ്ഞു.
SUMMARY: Washington: US President Barack Obama on Sunday said Hillary Clinton would be a formidable Democratic candidate and a great president if she decided to run for the 2016 election.
Keywords: US, Hillary Clinton, President, Barack Obama, US President

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.