മാറിട ബോംബുമായി വനിതാ ചാവേറാക്രമണ ഭീഷണി: ഹീത്രു എയര്‍പോര്‍ട്ടില്‍ അതീവ ജാഗ്രത
Aug 16, 2013, 13:16 IST
ലണ്ടന്‍: മാറിടം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലൂടെ ബോംബുകള്‍ ശരീരത്തിലൊളിപ്പിച്ച് വനിതാ ചാവേറുകള്‍ ഭീകരാക്രമണം നടത്തുമെന്ന ഇന്റലിജന്‍സ് റിപോര്‍ട്ടിനെതുടര്‍ന്ന് ലണ്ടനിലെ ഹീത്രു എയര്‍പോര്‍ട്ടില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ലണ്ടനില്‍ നിന്നും പുറപ്പെടുന്ന വിമാനങ്ങൾക്ക് നേരെ വനിതാ ചാവേറുകളെ ഉപയോഗിച്ച് അല്‍ ക്വയ്ദ ആക്രമണം നടത്തുമെന്നാണ് റിപോര്‍ട്ട്.
മാറിടത്തില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ചെത്തുന്നവരെ കണ്ടെത്താന്‍ ബുദ്ധിമുട്ടായതിനാല്‍ വിമാനത്താവളത്തിലെത്തുന്ന എല്ലാ വനിതാ യാത്രക്കാരേയും അധികൃതര്‍ കര്‍ശന പരിശോധനയ്ക്ക് വിധേയരാക്കുകയാണ്.
ശരീരത്തിന്റെ ഉള്ളറകളില്‍ സ്ഫോടക വസ്തുക്കള്‍ നിറയ്ക്കുന്നത് സ്കാനറുകള്‍ക്ക് കണ്ടെത്താന്‍ കഴിയില്ലെന്നത് സുരക്ഷാ വിഭാഗത്തിന് കനത്ത തിരിച്ചടിയാണ് നല്‍കുന്നത്.
SUMMARY: London: London's Heathrow Airport has been put on high terror alert after intelligence that women suicide bombers were planning to strike with explosives concealed in breast implants.
Keywords: World news, London, London's Heathrow Airport, High terror alert, Intelligence, Women suicide bombers, Planning, Strike, Explosives, Concealed, Breast implants.
മാറിടത്തില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ചെത്തുന്നവരെ കണ്ടെത്താന്‍ ബുദ്ധിമുട്ടായതിനാല്‍ വിമാനത്താവളത്തിലെത്തുന്ന എല്ലാ വനിതാ യാത്രക്കാരേയും അധികൃതര്‍ കര്‍ശന പരിശോധനയ്ക്ക് വിധേയരാക്കുകയാണ്.
ശരീരത്തിന്റെ ഉള്ളറകളില്‍ സ്ഫോടക വസ്തുക്കള്‍ നിറയ്ക്കുന്നത് സ്കാനറുകള്‍ക്ക് കണ്ടെത്താന്‍ കഴിയില്ലെന്നത് സുരക്ഷാ വിഭാഗത്തിന് കനത്ത തിരിച്ചടിയാണ് നല്‍കുന്നത്.

Keywords: World news, London, London's Heathrow Airport, High terror alert, Intelligence, Women suicide bombers, Planning, Strike, Explosives, Concealed, Breast implants.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.