ADVERTISEMENT
സ്വിറ്റ്സർലൻഡ്: (www.kvartha.com 02.06.2016) ലോകത്തിലെ ഏറ്റവും നീളമേറിയ റെയിൽവേ തുരങ്കം സ്വിറ്റ്സർലൻഡിൽ ഉദ്ഘാടനം ചെയ്തു. ഗോഥാർഡ് ബേസ് ടണൽ എന്ന് പേരിട്ടിരിക്കുന്ന തുരങ്കത്തിന് 57 കിലോമീറ്റർ നീളമാണുള്ളത്. ആൽപ്സ് പർവതം തുരന്നാണ് ടണൽ നിർമിച്ചിരിക്കുന്നത്.
ഏസ്റ്റ്ഫെൽഡ് മുതൽ ടിസിനോ കാന്‍റൺ വരെയാണ് തുരങ്കം നിർമിച്ചിരിക്കുന്നത്. 1947ൽ സ്വിസ് എഞ്ചിനീയറായ കാൾ എഡ്വാർഡ് ഗ്രൂണറാണ് ആദ്യമായി ഈ തുരങ്കത്തിന്‍റെ ഡിസൈൻ തയ്യാറാക്കിയത്. പക്ഷേ, ചെലവും ചുവപ്പുനാടയും കാരണം തുരങ്കം യാഥാർഥ്യമാവാൻ ഇത്രയും കാലമെടുക്കുകയായിരുന്നു.
1999ലാണ് നിർമ്മാണം തുടങ്ങിയത്. 11 ബില്യൺ യൂറോയാണ് നിർമാണ ചെലവ്. ജർമൻ ചാൻസലർ ഏഞ്ചലോ മെർകൽ, ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാങ്കോയിസ് ഹോളണ്ടെ, ഇറ്റാലിയൻ പ്രധാനമന്ത്രി മാത്യൂ റെൻസി തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
SUMMARY: ERSTFELD, Switzerland: The world's longest train tunnel will officially open on Wednesday, nearly seven decades after the initial design was conceived.
Keywords: Switzerland, World's longest train tunnel, Officially, Open, Wednesday, Seven, Decades, Initial design, Conceived

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.