SWISS-TOWER 24/07/2023

പതിനൊന്നുകാരിയെ 20 പേര്‍ ചേര്‍ന്ന്‌ നിരന്തരമായി പീഡിപ്പിച്ചു

 


ADVERTISEMENT

പതിനൊന്നുകാരിയെ 20 പേര്‍ ചേര്‍ന്ന്‌ നിരന്തരമായി പീഡിപ്പിച്ചു
ടെക്സാസ്: പതിനൊന്നുകാരിയെ 20പേര്‍ ചേര്‍ന്ന്‌ നിരന്തരമായി പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന്‌ കേസ് കോടതിയുടെ പരിഗണനയിലാണ്‌. പ്രതിപട്ടികയില്‍ 14 കൗമാരപ്രായക്കാരായ ആണ്‍കുട്ടികളും ഉള്‍പ്പെടും.

പ്രതികളില്‍ ഒരാളായ എറിക് മാക് ഗോവനെതിരെയുള്ള വിധി കോടതി ഉടനെ പ്രഖ്യാപിക്കും. കേസില്‍ കുറ്റക്കാരനെന്ന്‌ കണ്ടെത്തിയാല്‍ ജീവപര്യന്തം ശിക്ഷയാകും ഇയാള്‍ക്ക് ലഭിക്കുക. 

കേസിലെ ആറ് പ്രതികളില്‍ 14 വയസില്‍ താഴെയുള്ളവരാണ്‌. 2010ലാണ്‌ കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികള്‍ 20 പേര്‍ ചേര്‍ന്ന്‌ പെണ്‍കുട്ടിയെ ദിവസത്തില്‍ അഞ്ച് പ്രാവശ്യം പീഡനത്തിനിരയാക്കിയതായാണ്‌ കേസ്. ഹൂസ്റ്റണില്‍ നിന്നും 45 മൈല്‍ അകലെ ക്ലെവ് ലാന്‍ഡിലാണ്‌ സംഭവം നടന്നത്.

SUMMERY: The first trial stemming from the alleged repeated sexual assault of an 11-year-old girl in Southeast Texas by a group of 20 males is set to begin.

Key Words: World, Gang rape, Rape, Accused, Adults, Minors, Life term, Texas, US, Case, Court, Eleven-year-old, Girl, 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia