SWISS-TOWER 24/07/2023

12 വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ജര്‍മനി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബെര്‍ലിന്‍: (www.kvartha.com 28.05.2021) 12 വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ജര്‍മനി. എന്നാല്‍ ഇത് നിര്‍ബന്ധമല്ലെന്നും ചാന്‍സ്‌ലര്‍ അംഗല മെര്‍കല്‍ വ്യക്തമാക്കി. കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ പോകാനോ വിനോദ യാത്രകള്‍ക്കോ ഇത് ബാധകമാക്കി. 12-15 വയസ്സുകാരായ കുട്ടികള്‍ക്ക് ഫൈസര്‍/ബയോഎന്‍ടെക് വാക്‌സിന്‍ നല്‍കുന്നതിന് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി വെള്ളിയാഴ്ച അംഗീകാരം നല്‍കുമെന്നാണ് കരുതുന്നത്. 
Aster mims 04/11/2022

16 വയസിന് മുകളിലുള്ളവര്‍ക്ക് നേരത്തെ യൂറോപ്യന്‍ യൂനിയന്‍ പരിധിയില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. ജൂണ്‍ ഏഴു മുതല്‍ വാക്‌സിന്‍ ലഭിക്കാന്‍ 12 വയസിനു മുകളിലുള്ള കുട്ടികള്‍ക്കും അവസരമുണ്ടെന്ന് മെര്‍കല്‍ പറഞ്ഞു. താല്‍പര്യമുള്ളവര്‍ക്ക് രണ്ടു ഡോസ് വാക്‌സിന്‍ ആഗസ്റ്റിനകം പൂര്‍ത്തിയാക്കാനാണ് പദ്ധതി. 

12 വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ജര്‍മനി

Keywords:  News, World, Vaccine, COVID-19, Children, Health, Germany, Germany To Vaccinate Children Over 12 From June 7
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia