പോലീസ് ദമ്പതികളെ കൊല്ലുന്ന ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ ലൈവ്

 


ADVERTISEMENT

പാരീസ്: (www.kvartha.com 16.06.2016) ഫ്രഞ്ച് പോലീസ് ദമ്പതികളെ കൊല്ലുന്ന രംഗങ്ങള്‍ ഫേസ്ബുക്കില്‍ ലൈവായി. കൊലപാതകിയാണ് കൊലപാതക ദൃശ്യങ്ങള്‍ ലൈവായി സം പ്രേഷണം ചെയ്യുന്നത്. പ്രതിക്ക് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്നു.

ഭാര്യയും ഭര്‍ത്താവുമാണ് കൊല്ലപ്പെട്ടത്. ദമ്പതികളുടെ മൂന്ന് വയസ് പ്രായമുള്ള മകന്‍ ആക്രമണത്തെ അതിജീവിച്ചു.

മഗ്‌നാന്‍ വില്ലയിലെ വീടിന് പുറത്തുവെച്ചാണ് ലറോസി അബ്ബാല എന്ന 25കാരന്‍ ഭര്‍ത്താവായ പോലീസുകാരനെ കത്തിക്ക് കുത്തികൊന്നത്. പിന്നീടിയാള്‍ വീടിനകത്ത് കയറി ഭാര്യയേയും കൊല്ലുകയായിരുന്നു.

കണ്മുന്‍പില്‍ മാതാപിതാക്കള്‍ കൊല്ലപ്പെട്ടതിന്റെ ഞെട്ടലിലാണ് മകന്‍. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തതായി റിപോര്‍ട്ടില്ല.
പോലീസ് ദമ്പതികളെ കൊല്ലുന്ന ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ ലൈവ്

SUMMARY: A man claiming allegiance to Daesh killed a French policeman and his partner, investigators said Tuesday, in what authorities blasted as an "appalling terrorist act."

Keywords: Allegiance, Daesh, Killed, French policeman, Partner, Investigators, Tuesday, Authorities, Lasted, Appalling terrorist act
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia