പാരീസ്: ഫ്രാന്‍സ് ഇരുപത് രാജ്യങ്ങളിലെ എംബസികള്‍ വെള്ളിയാഴ്ച അടച്ചിടാന്‍ തീരുമാനിച്ചു. ഫ്രഞ്ച് വീക്ക് ലി പ്രവാചകന്റെ അസഭ്യമായ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്ന് പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തിലാണ് എംബസികള്‍ വെള്ളിയാഴ്ച അടച്ചിടാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്രമണമുണ്ടാകുമെന്ന ആശങ്കയെത്തുടര്‍ന്ന് സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമാക്കി.
വെള്ളിയാഴ്ച മുസ്ലീം ആരാധനാലയങ്ങളില്‍ നടക്കുന്ന പ്രാര്‍ത്ഥനയോടനുബന്ധിച്ച് ആക്രമണമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഇരുപത് രാജ്യങ്ങളിലെ എംബസികള്‍, കോണ്‍സുലേറ്റുകള്‍, സാംസ്‌ക്കാരീക സ്ഥാപനങ്ങള്‍ എന്നിവ അടച്ചിടും.
കാലിഫോര്‍ണിയയില്‍ നിര്‍മ്മിച്ച ഇസ്ലാം വിരുദ്ധ ചിത്രം ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്യുകയും ചിത്രത്തിനെതിരെ വിവിധ രാജ്യങ്ങളില്‍ ഇസ്ലാം വികാരം ആളിക്കത്തുകയും ചെയ്ത സാഹചര്യത്തിലാണ് ഫ്രഞ്ച് വാരിക പ്രവാചകന്റെ അസഭ്യമായ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചത്. തുടര്‍ന്ന് വാരികയ്‌ക്കെതിരെ നിരവധി ഇസ്ലാം സംഘടനകള്‍ രംഗത്തുവന്നിരുന്നു. ആക്രമണസാധ്യത കണക്കിലെടുത്ത് വാരികയുടെ ഹെഡ് ഓഫീസ് സ്ഥിതിചെയ്യുന്ന പാരീസിലെ ചാര്‍ളീ ഹെഡ്‌ബോയില്‍ വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.

SUMMERY: Paris: France stepped up security and appealed for calm Wednesday after a weekly published cartoons of the Prophet Mohammed that risked fanning outrage in the Islamic world.
Keywords: Paris, World, Weekly, Publish, Prophet Mohammed, French, Islamic world,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.