ബെല്‍ജിയത്തില്‍ ചെറുയാത്രാ വിമാനം തകര്‍ന്നുവീണ് അഞ്ച് പേര് മരിച്ചു
Feb 10, 2013, 14:43 IST
ബ്രസല്‍സ്: ബെല്‍ജിയത്തില്‍ ചെറുയാത്രാ വിമാനം തകര്‍ന്നുവീണ് അഞ്ച് പേര് മരിച്ചു. ബെല്‍ജിയത്തില്‍ നിന്നും 50 കിലോമീറ്റര്‍ അകലെ ചാര്ലറോയി വാമനത്താവളത്തിലാണ് സംഭവം.
പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വിമാനത്തിന്റെ യന്ത്രത്തകരാര്‍ ശ്രദ്ധയില്‍പെട്ട പൈലറ്റ് വിമാനം അടിയന്തരമായി തിരിച്ചിറക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
മൂന്ന് കുട്ടികലും രണ്ട് മുതിര്‍ന്നവരുമാണ് മരിച്ചത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളം അടച്ചിട്ടതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു.

Keywords : Airport, Accident, Air Plane, World, Belgium, Engine Problem, Children, charleroi, Brussels, Kvartha, Malayalam News, Kerala Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.