ഫേയ്‌സ്ബുക്ക് സ്ഥാപകന്റെ സുരക്ഷ; ചെലവഴിച്ചത് 2.26 കോടി ഡോളര്‍

 


ന്യൂയോര്‍ക്ക്: (www.kvartha.com 14.04.2019) ഫേയ്‌സ്ബുക്ക് സ്ഥാപകന്‍ സുക്കര്‍ബര്‍ഗിന്റെ സുരക്ഷയ്ക്ക് ഫേസ്ബുക്ക് ആകെ ചെലവഴിച്ചത് 2.26 കോടി ഡോളര്‍. കഴിഞ്ഞ വര്‍ഷത്തെ കണക്കിലാണ് ഒരു വര്‍ഷം ഏകദേശം 156.30 കോടി രൂപ ചെലവാകുന്നു എന്ന് ഫേയ്‌സ്ബുക്ക് റിപ്പോര്‍ട്ട് വന്നത്.

സുക്കര്‍ബര്‍ഗിന്റെ കുടുംബത്തിന്റെ സുരക്ഷയ്ക്ക് ഇതില്‍ നിന്ന് രണ്ട് കോടി ഡോളറാണ് ചെലവഴിച്ചത്. 26 ലക്ഷം ഡോളര്‍ (18 കോടി രൂപ) സ്വകാര്യ ജെറ്റ് വിമാനങ്ങള്‍ ഉപയോഗിക്കുന്നതിനാണ് ചെലവഴിച്ചത്. 2018 ല്‍ ഫേയ്‌സ്ബുക്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഷെറില് സാന്‍ഡ്ബര്‍ഗ് കൈപ്പറ്റിയത് 2.37 കോടി ഡോളറാണ്.

ഫേയ്‌സ്ബുക്ക് സ്ഥാപകന്റെ സുരക്ഷ; ചെലവഴിച്ചത് 2.26 കോടി ഡോളര്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Facebook spends $22.6 million on Mark Zuckerberg's security, New York, News, World, Facebook, Technology, Business.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia