നേപ്പാളില്‍ എട്ട് മലയാളികള്‍ ഹോട്ടല്‍ മുറിയ്ക്കകത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

 


ADVERTISEMENT

കാഠ്മണ്ടു: (www.kvartha.com 21.01.2020) നേപ്പാളില്‍ എട്ട് മലയാളികള്‍ ഹോട്ടല്‍ മുറിയ്ക്കകത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍. ദമാനിലെ ഹോട്ടല്‍ മുറിയിലാണ് ഇവരെ ശ്വാസം മുട്ടി മരിച്ച നിലയിലയില്‍ കണ്ടെത്തിയത്. വിനോദസഞ്ചാരത്തിനെത്തിയവരാണ് ഇവരെന്നാണ് പ്രാഥമിക വിവരം.

മരിച്ചവരുടെ പേരു വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മുറിക്കകത്തെ ഗ്യാസ് ഹീറ്റര്‍ ലീക്കാവാം മരണകാരണമെന്നാണ് സംശയം. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.

നേപ്പാളില്‍ എട്ട് മലയാളികള്‍ ഹോട്ടല്‍ മുറിയ്ക്കകത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  News, World, Death, hospital, Police, Hotel, Eight Indian tourists airlifted to Kathmandu die upon arrival at hospital
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia