പാരീസില്‍ നിന്നും കെയ്റോയിലേയ്ക്ക് പറന്ന വിമാനം അപ്രത്യക്ഷമായി
May 19, 2016, 12:03 IST
ADVERTISEMENT
കെയ്റോ: (www.kvartha.com 19.05.2016) ഫ്രാന്‍സിലെ ചാള്‍സ് ഡി ഗൗല്ലെ എയര്‍പോര്‍ട്ടില്‍ നിന്നും കെയ്റോയിലേയ്ക്ക് പറന്ന വിമാനം അപ്രത്യക്ഷമായി. ബുധനാഴ്ച രാത്രിയാണ് ഈജിപ്ഷ്യന്‍ എയര്‍ലൈനിന്റെ വിമാനമാണ് റഡാറില്‍ നിന്നും അപ്രത്യക്ഷമായത്.
ഏത് വിമാനമാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ എയര്‍ബസ് എ320232 ആണ് കാണാതായിരിക്കുന്നതെന്ന് ഫ്ലൈറ്റ്റഡാര്24 അറിയിച്ചു.
59 യാത്രക്കാരും 10 ജീവനക്കാരും വിമാനത്തിലുണ്ടെന്ന് ഈജിപ്ത് എയര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഗ്രീസിന് മുകളില്‍ വിമാനം കണ്ടതായി റിപോര്‍ട്ടുണ്ട്. ഏതന്‍സില്‍ നിന്നും 40 മിനിട്ട് ദൂരത്തിലായിരുന്നു അപ്പോള്‍ വിമാനം.
SUMMARY: The Egyptian Airline says the plane, which took off from France's Charles de Gaulle airport on Wednesday night, has gone missing. Details on the missing flight are still sketchy, but Flightradar24 says the aircraft is an Airbus A320-232.
Keywords: Egyptian Air, Missing, Paris, Cairo

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.