ഈജിപ്റ്റില്‍ പ്രതിഷേധക്കാര്‍‍ക്ക് ജയില്‍ ശിക്ഷ

 


കെയ്റോ: പ്രസിഡന്റ് ഹൊസ്നി മുബാറക്കിനെതിരെ 2011ല്‍ പ്രതിഷേധ പ്രകടനം നടത്തിയ പ്രതിഷേധക്കാരെ മൂന്നുവര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിച്ചു. ജഡ്ജ് ആമിര്‍ അസ്സെമാണ് അഹമ്മദ് മെഹര്‍, അഹമ്മദ് ദൌമ, മുഹമ്മദ്ആദില്‍ എന്നിവരെ ജയില്‍ ശിക്ഷയ്ക്ക് വിധിച്ചത്.
അനുമതിയില്ലാതെ റാലി നടത്തി. പോലീസിനെ ആക്രമിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചാര്‍ത്തിയാണ് ശിക്ഷ. രാജ്യത്ത് നടപ്പാക്കിയ പുതിയ നിയമം അനുസരിച്ചാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

ശിക്ഷിക്കപ്പെട്ടവര്‍ പിഴയായി ഏഴായിരം ഡോളര്‍വീതം അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു.
പുതിയനിയമത്തിന്റെ കറുത്തമുഖമാണ് വിധിയിലൂടെ വ്യക്തമായിരിക്കുന്നതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. പ്രതിഷേധിക്കാനുളള അവകാശത്തെ കൊലചെയ്യുന്നതാണ് പുതിയ നിയമമെന്നും ഇവര്‍ പറയുന്നു.

ഈജിപ്റ്റില്‍ പ്രതിഷേധക്കാര്‍‍ക്ക് ജയില്‍ ശിക്ഷ

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

SUMMARY: CAIRO: Three of Egypt's most prominent secular activists from the 2011 revolution against Hosni Mubarak were convicted on Sunday of holding a rally without authorization and attacking police officers, receiving a three-year prison term in the first use of a highly criticized new law.

Keywords: World news, Egypt, Jail, Protesters, Egypt activists get 3 years in prison for protest, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia