ഈജിപ്തില്‍ എട്ടുനില കെട്ടിടം തകര്‍ന്ന് 19 മരണം

 


ADVERTISEMENT

മറ്റാരിയ: (www.kvartha.com 26.11.2014) എട്ടുനില കെട്ടിടം തകര്‍ന്ന് 19 മരണം. ഈജിപ്തിലെ മറ്റാരിയ ജില്ലയിലാണ് ദുരന്തമുണ്ടായത്. തകര്‍ന്ന കെട്ടിടത്തിന് സമീപമുള്ള കെട്ടിടങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു.

ഈജിപ്തില്‍ എട്ടുനില കെട്ടിടം തകര്‍ന്ന് 19 മരണംഅവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. പഴയകെട്ടിടത്തിന് മുകളില്‍ രണ്ട് നിലകള്‍ പണിതുയത്തിയതിനെ തുടര്‍ന്നാണ് കെട്ടിടം തകര്‍ന്നത്.

അതേസമയം അധികമായി പണിത രണ്ട് നിലകളുടെ നിര്‍മ്മാണത്തിന് അധികൃതരില്‍ നിന്നും അനുമതി വാങ്ങിയിരുന്നില്ല.

SUMMARY: At least 19 people have been killed and eight others injured when an eight-story building collapsed in Egypt's Matariya district.

Keywords: Egypt, Building collapse, Matariya Dist,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia