സന: (www.kvartha.com 04.11.2014) യെമനില്‍ യുഎസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ തീവ്രവാദികളെന്ന് സംശയിക്കുന്ന 20 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവര്‍ അല്‍ ക്വയ്ദ പ്രവര്‍ത്തകരാണെന്ന് അധികൃതര്‍ പറഞ്ഞു.
രണ്ട് ആക്രമണങ്ങളാണുണ്ടായത്. അല്‍ ക്വയ്ദയുടെ ശക്തിപ്രദേശമായ റദയിലാണ് ആക്രമണങ്ങള്‍ നടന്നത്.
യുഎസ് മാത്രമാണ് യെമനില്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തുന്നത്. എന്നാല്‍ ഒറ്റപ്പെട്ട് നടത്തുന്ന ഇത്തരം ആക്രമണങ്ങള്‍ക്ക് യുഎസ് ഔദ്യോഗീക സ്ഥിരീകരണം നല്‍കാറില്ല.
SUMMARY: Sanaa: Overnight drone strikes killed at least 20 suspected al Qaeda militants in Yemen, where Washington has conducted a sustained drone war against jihadist leaders, tribal sources and witnesses said on Tuesday.
Keywords: Yemen, Drone strikes, Al Qaeda, Washington

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.