മുസ്ലീം വിലക്ക് ട്രമ്പിന്റെ വെബ്‌സൈറ്റില്‍ നിന്നും അപ്രത്യക്ഷമായി; ചോദിച്ചപ്പോള്‍ തിരിച്ചെത്തി
Nov 11, 2016, 15:01 IST
വാഷിംഗ്ടണ്‍: (www.kvartha.com 11.11.2016) അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രമ്പിന്റെ ഔദ്യോഗീക വെബ്‌സൈറ്റില്‍ നിന്നും മുസ്ലീം വിലക്ക് താല്‍ക്കാലികമായി അപ്രത്യക്ഷമായി. അമേരിക്കയില്‍ മുസ്ലീംങ്ങള്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനമാണ് അപ്രത്യക്ഷമായത്.
എന്നാല്‍ ഇതിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതോടെ വെബ്‌സൈറ്റില്‍ ഇത് വീണ്ടും പ്രത്യക്ഷപ്പെട്ടു. ചില സാങ്കേതിക തകരാര്‍ മൂലമാണ് മുസ്ലീം വിലക്ക് അപ്രത്യക്ഷമായതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
SUMMARY: WASHINGTON: One of President-elect Donald Trump's most divisive promises -- to ban Muslims from entering America -- disappeared from his campaign website before reappearing on Thursday.
Keywords: World, Donald Trump, Muslims Ban

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.