മലിന വായു ഓക്‌സിജനാക്കി മാറ്റാനുള്ള ഉപകരണം കണ്ടുപിടിച്ചു

 


ലണ്ടന്‍: (www.kvartha.com 31.10.2017) അന്തരീക്ഷ മലിനീകരണം ശ്വാസം മുട്ടിക്കുന്ന വന്‍ നഗരങ്ങളിലുള്ളവര്‍ക്ക് ആശ്വാസമായി ട്രീപെക്‌സ്. യൂറോപ്പ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ്പുകളില്‍ ഒന്നാണ് ട്രീപെക്‌സ്.

മലിന വായുവിനെ ശുദ്ധമായ ഓക്‌സിജനാക്കി മാറ്റാന്‍ കഴിയുമെന്നതാണ് ട്രീപെക്‌സ് കണ്ടെത്തിയ പുതിയ ഉപകരണത്തിന്റെ മേന്മ. പോക്കറ്റിന്റെ വലിപ്പമുള്ള ഉപകരണത്തിന്റെ പേരും ട്രീപെക്‌സ് എന്നാണ്.

 മലിന വായു ഓക്‌സിജനാക്കി മാറ്റാനുള്ള ഉപകരണം കണ്ടുപിടിച്ചു

പ്രകാശ സംശ്ലേഷണത്തിന് ഉത്തരവാദികളായ പ്ലാന്റ് സെല്ലുകളെ പുനരുജ്ജീവിപ്പിച്ച് അവയെ ഒരു പ്ലാസ്റ്റിക് പെട്ടിയിലേയ്ക്ക് മാറ്റുകയാണ് ഉപകരണം ചെയ്യുന്നത്. ഇത് ഉപഭോക്താവിന്റെ മൊബൈല്‍ ഫോണുമായി ബന്ധിപ്പിച്ച് വായുവിന്റെ ഗുണവും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനവും വിലയിരുത്താനാകും. ഒരു ആപ്ലിക്കേഷന്‍ വഴിയാണ് ഇവ സാധ്യമാകുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Europe-based startup Treepex has developed a pocket-sized device called 'Treepex' which it claims can transform polluted air into fresh oxygen and mineral-enriched air. The device recreates living plant cells responsible for photosynthesis and compresses them into a cartridge, the startup said. It also connects to a user's phone through an app and helps monitor air quality and lung activity.

Keywords: World, Technology, Treepex



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia