ബോധം കെട്ടുവീണ ഗര്‍ഭിണിയായ ഭാര്യ മരിച്ചെന്ന് കരുതി ഖബറിടമൊരുക്കി; ജനാസ കുളിപ്പിക്കുന്നതിനിടയില്‍ യുവതിക്ക് ബോധം വീണു

 


കറാച്ചി: (www.kvartha.com 21.09.2015) ബോധം കെട്ടുവീണ ഭാര്യ മരിച്ചെന്ന് കരുതി ഭര്‍ത്താവ് ഖബറിടമൊരുക്കി. ജനാസ കുളിപ്പിക്കുന്നതിനിടയില്‍ ബോധം വീണ യുവതി ജീവിതത്തിലേയ്ക്ക് മടങ്ങി. 55കാരിയായ മന്‍സൂറന്‍ ബിബിയാണ് അപ്രതീക്ഷിതമായി ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയത്.

ജനാസ കുളിപ്പിച്ചുകൊണ്ടിരുന്നവര്‍ ആദ്യമൊന്ന് ഞെട്ടിയെങ്കിലും പിന്നീട് സന്തോഷിച്ചു. യെതി ട്രസ്റ്റിന് കീഴിലുള്ള മോര്‍ച്ചറിയില്‍ വെച്ചായിരുന്നു ജനാസ കുളിപ്പിച്ചത്. ബോധം തിരിച്ചുകിട്ടിയ യുവതി 30 മിനിട്ടുകള്‍ക്ക് ശേഷം ഭര്‍ത്താവിനൊപ്പം വീട്ടിലേയ്ക്ക് മടങ്ങി.

ബോധം കെട്ടുവീണ ഗര്‍ഭിണിയായ ഭാര്യ മരിച്ചെന്ന് കരുതി ഖബറിടമൊരുക്കി; ജനാസ കുളിപ്പിക്കുന്നതിനിടയില്‍ യുവതിക്ക് ബോധം വീണു


SUMMARY:
A 55-year-old pregnant Pakistani woman believed to be dead ‘came back to life’ today while she was being given a bath prior to her burial here.

Keywords: Pregnant woman, Unconscious, Life, Pakistan,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia