ജാഫ്‌ന: ശ്രിലങ്കയിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെ തമിഴ് പ്രക്ഷോഭാകര്‍ വളഞ്ഞു. കാമറൂണിന്റെ അകമ്പടി വാഹനങ്ങളെ തടഞ്ഞ പ്രക്ഷോഭകര്‍ 25 വര്‍ഷം നീണ്ടുനിന്ന ആഭ്യന്തര യുദ്ധത്തിന്റെ ദുരിതം കാമറൂണിനോട് ഉറക്കെ വിളിച്ചുപറഞ്ഞു.
ആഭ്യന്തര കലാപത്തില്‍ ശ്രീലങ്കന്‍ സ്യൈവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ബന്ധുക്കളുടെ ഫോട്ടോകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് പ്രതിഷേധക്കാര്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ വളഞ്ഞത്.
1948ന് ശേഷം വടക്കന്‍ ശ്രീലങ്കയില്‍ സന്ദര്‍ശം നടത്തുന്ന ആദ്യ പ്രധാനമന്ത്രി താനാണെന്ന് നേരത്തെ കാമറൂണ്‍ ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടിരുന്നു. ക്രൂരമായ പീഡനത്തിന്റെ കഥകളാണ് ജാഫ്‌നയില്‍ നിന്നും അറിയാന്‍ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര കലാപത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന അതിക്രമങ്ങളെ കുറിച്ച് പ്രത്യേക അന്വേഷണം നടത്താന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ്ര രാജ്പക്‌സേയ്ക്കുമേല്‍ സമ്മര്‍ദം ചെലുത്തുമെന്നും കാമറൂണ്‍ പറഞ്ഞു.
SUMMARY: Jaffna: Shortly after landing in Jaffna, British Prime Minister David Cameron's convoy was stopped by Tamil protesters. Cameron flew to Sri Lanka's war-scarred northern city of Jaffna to meet the people who have been affected by 25-year civil war in the region.
Keywords: Sri Lanka, David Cameron, Jaffna, CHOGM summit, CHOGM, Mahinda Rajapaksa, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.