SWISS-TOWER 24/07/2023

ഇറ്റാലിയന്‍ എം.പിയുടെ മകള്‍ ഇസ്ലാം മതം സ്വീകരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കെയ്‌റോ: (www.kvartha.com 21.06.2016) ഇറ്റാലിയന്‍ മുന്‍ എം.പിയുടെ മകള്‍ മാനുവേല ഫ്രാങ്കോ ബര്‍ബതോ ഇസ്ലാം മതം സ്വീകരിച്ചു. ഫ്രാങ്കോ ബര്‍ബതോയുടെ മകളാണ് മാനുവേല. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മാനുവേല ഇക്കാര്യമറിയിച്ചത്.

ഹിജാബാണ് എന്റെ വഴി, അല്ലാഹു തിരഞ്ഞെടുത്ത വഴി എന്നായിരുന്നു മാനുവേല ഫേസ്ബുക്കില്‍ കുറിച്ചത്. മതം മാറ്റം ഇറ്റലിയില്‍ വന്‍ വിവാദമായി കഴിഞ്ഞു. ആയിഷ എന്ന നാമമാണ് മാനുവേല സ്വീകരിച്ചിരിക്കുന്നത്.

നപോളിയിലെ യൂണിവേഴ്‌സിറ്റി പഠനത്തിനിടയിലാണ് മാനുവേല ഇസ്ലാം മതത്തില്‍ ആകൃഷ്ടയാകുന്നത്. ഗ്രാജുവേഷന്‍ അടുത്തതോടെ അവര്‍ ഇന്ത്യയിലേയ്ക്ക് പറന്നു. ഭര്‍ത്താവും രണ്ട് കുട്ടികളും മാനുവേലയ്‌ക്കൊപ്പമുണ്ട്.

ഇറ്റാലിയന്‍ എം.പിയുടെ മകള്‍ ഇസ്ലാം മതം സ്വീകരിച്ചു

SUMMARY: CAIRO – The daughter of a former MP for Italy of Values party Franco Barbato reverted to Islam. Manuela Franco Barbato, now Aysha, wrote on her Facebook account “The hijab is my way, the way that Allah has chosen for me,”, Il Giornale daily reported on May 26.

Keywords: CAIRO, Daughter, Former MP, Italy of Values party, Franco Barbato, Reverted, Islam, Manuela Franco Barbato, Aysha,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia