റിയാലിറ്റി ഷോയില്‍ മല്‍സരാര്‍ത്ഥികളായ സ്ത്രീകളെ വിവസ്ത്രരാക്കി നടത്തി
May 3, 2013, 10:24 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോപന്‍ഹേഗന്‍: മല്‍സരാര്‍ത്ഥികളായ സ്ത്രീകളെ വിവസ്ത്രരാക്കി നടത്തിയ ഡാനിഷ് ടിവി ഷോയ്‌ക്കെതിരെ വിവിധ സംഘടനകള്‍ രംഗത്തെത്തി. എക്‌സ് ഫാക്ടര്‍ എന്ന റിയാലിറ്റി ഷോയിലാണ് സ്ത്രീകളെ വിവസ്ത്രരാക്കി നടത്തിയത്. പൂര്‍ണ വിവസ്ത്രരായ സ്ത്രീകള്‍ അവതാരകനും വിധികര്‍ത്താക്കള്‍ക്കും മുന്‍പിലെത്തുകയും ഇവര്‍ മല്‍സരാര്‍ത്ഥികളുടെ ശാരീരികമായ പ്രത്യേകതകളെ സസൂക്ഷം നിരീക്ഷിച്ച് അഭിപ്രായം പറയുകയും ചെയ്തു. തോമസ് ബ്ലാക്ക്മാനാണ് പരിപാടിയുടെ അവതാരകന്‍.
സ്ത്രീ ശരീരത്തിന്റെ സൗന്ദര്യാത്മകത ചര്‍ച്ചചെയ്യപ്പെടാന്‍ വേണ്ടിയാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്നും വിധിന്യായങ്ങള്‍ അശ്ലീലമാകാറില്ലെന്നും ബുദ്ധിമാനെന്ന് സ്വയം വിശേഷിപ്പിക്കുന്ന നിര്‍മ്മാതാവ് ഡെയ്ന്‍ ബ്ലാക്ക്മാന്‍ പറഞ്ഞു. വിവാദം അനാവശ്യമാണെന്നും പ്രേക്ഷകര്‍ ഇതുവരെ കാണാത്ത കാര്യങ്ങള്‍ അവര്‍ക്ക് മുന്‍പിലെത്തിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡെന്മാര്‍ക്കിലെ ഡിആര്‍2 ചാനലിലാണ് എക്‌സ് ഫാക്ടര്‍ സം പ്രേക്ഷണം ചെയ്യുന്നത്. പരിപാടിക്കെതിരെ എതിര്‍പ്പുകള്‍ രൂക്ഷമായതോടെ അവതാരകനായ തോമസ് ബ്ലാക്ക്മാന്‍ തന്റെ സ്വദേശമായ ന്യൂയോര്‍ക്കിലേയ്ക്ക് കടന്നതായാണ് റിപോര്‍ട്ടുകള്‍.
SUMMARY: Copenhagen: A Danish TV series, styled on popular show "X Factor", has caused outrage after parading women without a stitch on in the programme.
Keywords: World news, Copenhagen, Danish TV series, Styled, Popular show, X Factor, Outrage, Parading women, Programme.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.