കോവിഡ് 19; ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പെടുത്തി അമേരിക

 


വാഷിങ്ടണ്‍: (www.kvartha.com 01.05.2021) ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പെടുത്തി അമേരിക. അതേസമയം അമേരികന്‍ പൗരന്മാര്‍ക്കോ അമേരികയില്‍ സ്ഥിര താമസമാക്കിയവര്‍ക്കോ അടുത്ത ബന്ധുകള്‍ക്കോ വിലക്ക് ബാധകമാകില്ല.

സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ നിര്‍ദേശം അനുസരിച്ചാണ് തീരുമാനം. അതേസമയം പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ അമേരികയുടെ പൂര്‍ണ പിന്തുണ ഇന്ത്യയ്ക്കുണ്ടാകുമെന്ന് ബൈഡന്‍ ഭരണകൂടം വ്യക്തമാക്കി. കഴിഞ്ഞ ദിവസം അമേരികന്‍ പട്ടാളത്തിന്റെ ചരക്ക് വിമാനം അവശ്യ സാമഗ്രികളുമായി ഇന്ത്യയിലേക്ക് തിരിച്ചിരുന്നു.

കോവിഡ് 19; ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പെടുത്തി അമേരിക

Keywords:  Washington, News, World, Passenger, Ban, Flight, Covid-19: US to ban travel from India from Tuesday midnight
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia