കൊറോണ; ചൈനയില്‍ തിങ്കളാഴ്ച മാത്രം മരിച്ചത് 108 പേര്‍, ഇതോടെ മരണം 1,000 കടന്നു
Feb 11, 2020, 11:02 IST
ADVERTISEMENT
ബെയ്ജിങ്: (www.kvartha.com 11.02.2020) കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ തിങ്കളാഴ്ച മാത്രം മരിച്ചത് 108 പേര്‍. ഇതോടെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1016 ആയതായി അധികൃതര്‍ അറിയിച്ചു. 2478 പേര്‍ക്കാണ് പുതുതായി കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ കൊറോണ ബാധിതരുടെ എണ്ണം 42,638 ആയി ഉയര്‍ന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ 400 ഓളം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം ഏകദേശം 20,000 പേരുടെ മെഡിക്കല്‍ സംഘത്തെ പുതുതായി വുഹാനിലേക്ക് അയച്ചിട്ടുണ്ടെന്ന് ചൈനീസ് അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച മരിച്ചവരിൽ 67 പേരും വുഹാന്‍ പ്രവിശ്യയുടെ തലസ്ഥാനമാണ് ഹൂബിയിലായിരുന്നു.
Keywords: Beijing, News, World, Health, Death, Coronavirus, China, Wuhan, Hubei, Medical gang, Coronavirus death toll in China crosses 1000

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.