ബെയ്ജിങ്: (www.kvartha.com 24.02.2020) ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2592 ആയി. പുതിയതായി 409 പേര്‍ക്ക് കൂടിയാണ് രോഗബാധ സ്ഥിരീകരിച്ചത്. ആകെ 77,000 പേരില്‍ വൈറസ് കണ്ടെത്തിയിട്ടുണ്ട്. ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തത് ജപ്പാനിലാണ്.
ജപ്പാനില്‍ രോഗബാധ കണ്ടെത്തിയ മൊത്തം 769 പേരില്‍ 634 പേരും യോക്കോഹോമ തീരത്ത് നങ്കൂരമിട്ട ആഡംബരക്കപ്പലിലെ യാത്രികരാണ്. ദക്ഷിണ കൊറിയയില്‍ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 763 ആയി ഉയര്‍ന്നിട്ടുണ്ട്. 161 പേരില്‍ കൂടി പുതിയതായി വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഡാഗു നഗരത്തില്‍ മാത്രം 140 പേരിലാണ് കൊറോണ വൈറസ് കണ്ടെത്തിയത്.
Keywords: Beijing, News, World, Health, Death, Report, Coronavirus, China, Death toll, Japan, Coronavirus death toll crosses 2,500 in China

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.