സ്‌കൂള്‍ കുട്ടികള്‍ക്കായി കള്ളിതുണിയുടുത്ത് സവാള അരിയുന്ന രാജാവ്! ചിത്രം ട്വിറ്ററില്‍ ട്രെന്‍ഡിംഗ്
May 23, 2016, 11:35 IST
ADVERTISEMENT
തിംഫു: (www.kvartha.com 23.05.2016) ജനാധിപത്യവാദികള്‍ പലപ്പോഴും രാജഭരണത്തെ തള്ളിപ്പറയുകയും രാജാക്കന്മാരെ ആഡംബര പ്രിയരെന്നും ധൂര്‍ത്തരെന്നും വിശേഷിപ്പിക്കാറുമുണ്ട്. എന്നാല്‍ ഈ വിശേഷണങ്ങളെല്ലാം തെറ്റാണെന്ന് തെളിയിക്കുകയാണ് ഭൂട്ടാന്‍ രാജാവ് ജിഗ്മെ വാങ്ചുക്. അദ്ദേഹത്തിന്റെ വിനയം എടുത്തുകാണിക്കുന്ന ചിത്രമാണിപ്പോള്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗ്.
സ്‌കൂള്‍ കുട്ടികള്‍ക്കായി സവാള അരിയുന്ന രാജാവിന്റെ ചിത്രമാണ് വൈറലായി മാറിയിരിക്കുന്നത്. ഡ്രാഗണ്‍ കിംഗ് എന്ന പേരിലറിയപ്പെടുന്ന രാജാവിനെ പുകഴ്ത്തി നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ കമന്റിട്ടത്.
മോങ്ഗറിലെ ഒരു സ്‌കൂളിലാണ് രാജാവ് പച്ചക്കറിയും സവാളയും അരിഞ്ഞ് ഭക്ഷണമുണ്ടാക്കാന്‍ സഹായിച്ചത്. ആദ്യ മകന്‍ പിറന്നപ്പോള്‍ 108,000 മരങ്ങള്‍ നട്ട് ആഘോഷം വിത്യസ്തനാക്കിയ വ്യക്തിയാണിദ്ദേഹം.
SUMMARY: Subverting the royal stereotypes of a lavish lifestyle, everything elite and fancy is the King of Bhutan.
Jigme Wangchuck, king of Bhutan, was trending on Twitter for something that depicts his humility. He was seen cutting vegetables for children studying in a community school.
Keywords: Bhutan, King, School,
സ്‌കൂള്‍ കുട്ടികള്‍ക്കായി സവാള അരിയുന്ന രാജാവിന്റെ ചിത്രമാണ് വൈറലായി മാറിയിരിക്കുന്നത്. ഡ്രാഗണ്‍ കിംഗ് എന്ന പേരിലറിയപ്പെടുന്ന രാജാവിനെ പുകഴ്ത്തി നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ കമന്റിട്ടത്.
മോങ്ഗറിലെ ഒരു സ്‌കൂളിലാണ് രാജാവ് പച്ചക്കറിയും സവാളയും അരിഞ്ഞ് ഭക്ഷണമുണ്ടാക്കാന്‍ സഹായിച്ചത്. ആദ്യ മകന്‍ പിറന്നപ്പോള്‍ 108,000 മരങ്ങള്‍ നട്ട് ആഘോഷം വിത്യസ്തനാക്കിയ വ്യക്തിയാണിദ്ദേഹം.
Jigme Wangchuck, king of Bhutan, was trending on Twitter for something that depicts his humility. He was seen cutting vegetables for children studying in a community school.
Keywords: Bhutan, King, School,
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

