പാക്കിസ്ഥാനില്‍ സംഘര്‍ഷം: 2 സൈനീകരും 4 തീവ്രവാദികളും കൊല്ലപ്പെട്ടു

 


പെഷവാര്‍: (www.kvartha.com 10.11.2014) പാക്കിസ്ഥാന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തുണ്ടായ വെടിവെപ്പില്‍ 2 സൈനീകരും 4 തീവ്രവാദികളും കൊല്ലപ്പെട്ടു. താലിബാന്‍ പോരാളികള്‍ക്കെതിരെ നടത്തിയ നീക്കത്തിനിടയിലായിരുന്നു വെടിവെപ്പ്.

പാക്കിസ്ഥാനില്‍ സംഘര്‍ഷം: 2 സൈനീകരും 4 തീവ്രവാദികളും കൊല്ലപ്പെട്ടു
നോര്‍ത്ത് വസീറിസ്ഥാനില്‍ ലഷ്‌കര്‍ ഇ ഇസ്ലാമിന്റെ ഒളിസങ്കേതങ്ങളില്‍ പാക് സൈന്യം ഇക്കഴിഞ്ഞ മാസം റെയ്ഡ് നടത്തിയിരുന്നു. ഖൈബര്‍ ക എന്ന് പേരിട്ട ഓപ്പറേഷനില്‍ നിരവധി തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു.

SUMMARY: Peshawar: At least two soldiers and four militants were killed on Monday in an exchange of fire in Pakistan's restive northwestern tribal belt, where military has launched a major offensive against the Taliban.

Keywords: Pakistan, Khyber-I operation, Lashkar-i-Islam, Zarb-i-Azb, Pakistan military operation, Tehreek-i-Taliban Pakistan, TTP, North Waziristan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia