കുട്ടികളില്ലാത്ത സ്ത്രീകള്‍ അപൂര്‍ണരാണ്; കുറഞ്ഞത് 3 കുട്ടികളെങ്കിലും വേണം: ഉര്ദ്ദുഗാന്
Jun 8, 2016, 10:16 IST
ADVERTISEMENT
ഇസ്താന്‍ബൂള്‍: (www.kvartha.com 08.06.2016) കുട്ടികളില്ലെങ്കില്‍ സ്ത്രീകള്‍ അപൂര്‍ണരാണെന്ന് തുര്‍ക്കി പ്രസിഡന്റ് റസപ് ത്വയ്യിബ് ഉര്ദ്ദുഗാന്. സ്ത്രീകള്‍ക്ക് കുറഞ്ഞത് 3 കുട്ടികളെങ്കിലും വേണമെന്നും അദ്ദേഹം പറഞ്ഞു.
തുര്‍ക്കിയിലെ ജനസംഖ്യ വര്‍ദ്ധനവ് ലക്ഷ്യമിട്ടാണ് ഉര്‍ദ്ദുഗാന്റെ പ്രസ്താവന. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തുര്‍ക്കിയിലെ ജനസംഖ്യ കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണിതെന്നതും

ശ്രദ്ധേയമാണ്.
ജോലി ചെയ്യുന്ന സ്ത്രീകളെ ശക്തമായി പിന്തുണയ്ക്കുന്ന വ്യക്തിയാണ് താനെന്നും എന്നാല്‍ തൊഴില്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നതിന് തടസമാകരുതെന്നും അദ്ദേഹം പറഞ്ഞു.
മാതൃത്വത്തെ നിഷേധിക്കുക എന്നാല്‍ മാനവീകതയെ നിഷേധിക്കുകയാണ്. കുറഞ്ഞത് ഓരോ സ്ത്രീക്കും 3 കുട്ടികള്‍ വേണമെന്നാണ് തന്റെ നിലപാടെന്നും ഉര്ദ്ദുഗാന് പറഞ്ഞു. തുര്‍ക്കിയിലെ വിമന്‍സ് ആന്റ് ഡമോക്രസി അസോസിയേഷന്റെ പുതിയ കെട്ടിടം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
SUMMARY: Istanbul: President Recep Tayyip Erdogan on Sunday urged Turkish women to have at least three children, saying a woman’s life was “incomplete” if she failed to have offspring.
Keywords: Istanbul, President Recep Tayyip Erdogan, Sunday, Turkish women, At least, Three, Children, woman, Life, Incomplete, Offspring
ജോലി ചെയ്യുന്ന സ്ത്രീകളെ ശക്തമായി പിന്തുണയ്ക്കുന്ന വ്യക്തിയാണ് താനെന്നും എന്നാല്‍ തൊഴില്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നതിന് തടസമാകരുതെന്നും അദ്ദേഹം പറഞ്ഞു.
മാതൃത്വത്തെ നിഷേധിക്കുക എന്നാല്‍ മാനവീകതയെ നിഷേധിക്കുകയാണ്. കുറഞ്ഞത് ഓരോ സ്ത്രീക്കും 3 കുട്ടികള്‍ വേണമെന്നാണ് തന്റെ നിലപാടെന്നും ഉര്ദ്ദുഗാന് പറഞ്ഞു. തുര്‍ക്കിയിലെ വിമന്‍സ് ആന്റ് ഡമോക്രസി അസോസിയേഷന്റെ പുതിയ കെട്ടിടം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Keywords: Istanbul, President Recep Tayyip Erdogan, Sunday, Turkish women, At least, Three, Children, woman, Life, Incomplete, Offspring
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.