14കാരിയായ കാമുകിയെ ലൈംഗീകമായി പീഡിപ്പിച്ചു; കാമുകൻ ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം കൊന്നുകുഴിച്ചുമൂടി

 


ADVERTISEMENT

ഹൂസ്റ്റണ്‍: (www.kvartha.com 04.06.2016) കാമുകിയെ ലൈംഗീകമായി പീഡിപ്പിച്ച് വീഡിയോയിൽ പകർത്തിയശേഷം കൊലപ്പടുത്തിയ വിദ്യാർഥി പോലീസ് പിടിയിൽ. അമേരിക്കയിലെ ഹൂസ്റ്റണിലാണ് സംഭവം. പതിനാലു വയസുകാരിയായ കാരെൻ പെരസ് എന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെയാണ് ലൈംഗീകമായി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം കൊന്നു കുഴിച്ചുമൂടിയത്. സംഭവത്തില്‍ പതിനഞ്ചുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.

പ്രായപൂർത്തി ആകാത്തതിനാൽ കൊലയാളിയുടെ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ 27 നാണ് പെൺകുട്ടിയെ കാണാതായത്. ഇതോടെ മകളെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതിന് പിന്നാലെ ചോദ്യം ചെയ്യുന്നതിന് വേണ്ടി കാരെന്റെ കാമുകനെ കസ്റ്റഡിയിലെടുത്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
14കാരിയായ കാമുകിയെ ലൈംഗീകമായി പീഡിപ്പിച്ചു; കാമുകൻ ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം കൊന്നുകുഴിച്ചുമൂടി

കാമുകിയെ ലൈംഗീകമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന് 15 കാരന്‍ പോലീസില്‍ മൊഴി
നല്‍കി. മൃതദേഹം ഇയാള്‍ താമസിക്കുന്ന വീടിന്റെ അടുക്കളയുടെ ഭാഗത്ത് കുഴിച്ചുമൂടി. പതിനഞ്ചുകാരന്‍റെ മൊബൈൽ ഫോണില്‍ നിന്ന് പീഡന ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തു. മൃതദേഹം പോലീസ് പുറത്തെടുക്കുകയും ചെയ്തു.

SUMMARY: The teenage boyfriend of a missing 15-year-old girl has been charged with murder, accused of assaulting and then choking the girl and recording it on a cellphone, prosecutors said Wednesday.

Keywords: World, Teenage, Boyfriend, Missing, 15-year-old, Girl, Charged, Murder, Accused, Assaulting, Choking.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia