സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ അമ്മമാര്‍ ഫോണ്‍ സെക്സില്‍ ഏര്‍പ്പെടുന്നു
Dec 21, 2011, 13:02 IST
ADVERTISEMENT
രട്രാസെറെബെല്ല്യണ്.. ഡോട്ട് കോം എന്ന വെബ്സൈറ്റാണ് വീട്ടിലിരുന്ന് സമ്പാദിക്കാനായി വീട്ടമ്മമാര്‍ക്ക് ഈ ജോലി ഏര്‍പ്പാടാക്കി കൊടുക്കുന്നത്. ക്രിസ് ഡസ്റ്റ് എന്ന സ്ത്രീയാണ് ഇതിന്റെ നടത്തിപ്പുകാരി. കഴിഞ്ഞ 10 വര്‍ഷമായി ഇത്തരത്തില്‍ ജോലി ചെയ്ത് സമ്പാദിക്കുന്ന അമ്മമാര്‍ ന്യൂയോര്‍ക്കിലുണ്ടെന്ന് ക്രിസ് വെളിപ്പെടുത്തി. എന്നാല്‍ രാജ്യത്ത് സാമ്പത്തീക മാന്ദ്യം പിടിമുറുക്കിയതിന് ശേഷമാണ് കൂടുതല്‍ അമ്മമാര്‍ ഈ രംഗത്തേയ്ക്ക് പ്രവേശിച്ചതെന്നും ക്രിസ് കൂട്ടിച്ചേര്‍ത്തു.
English Summery
New York: An increasing number of mothers are taking up jobs as phone sex operators to support their families and increase their income during the economic crisis, a new study has revealed.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

