കാനഡയില്‍ പാര്‍ലിമെന്റിന് നേരെ വെടിവെപ്പ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഒട്ടാവ: (www.kvartha.com 22.10.2014) കാനഡയില്‍ പാര്‍ലമെന്റിന് നേരെയുണ്ടായ വെടിവെപ്പില്‍ ഒരു സൈനികന് പരിക്കേറ്റു. യുദ്ധ സ്മാരകത്തിന് നേരെ വെടിയുതിര്‍ത്ത ആയുധ ധാരികളായ ഒരുസംഘം പാര്‍ലിമെന്റ് മന്ദിരത്തിനകത്തേക്ക് ഓടിക്കയറി. ഇവിടെ നടത്തിയ വെടിവെപ്പിലാണ് സൈനികന് പരിക്കേറ്റത്.

പ്രധാനമന്ത്രി സ്റ്റീഫന്‍ ഹര്‍പര്‍ സുരക്ഷിതണെന്നാണ് വിവരം. അക്രമം നടത്തിയവരെ പിടികൂടാന്‍ സൈന്യം ശ്രമം തുടങ്ങിയിട്ടുണ്ട്. ഇവര്‍ പിടിയിലായതായും സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകളുണ്ട്. സൈന്യം ഇപ്പോള്‍ പാര്‍ലമെന്റ് വളഞ്ഞിരിക്കുകയാണ്. എത്രപേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നത് എന്ന കാര്യം വ്യക്തമല്ല.

അക്രമത്തെ തുടര്‍ന്ന് പ്രധാന നഗരങ്ങളിലെല്ലാം സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

കാനഡയില്‍ പാര്‍ലിമെന്റിന് നേരെ വെടിവെപ്പ്
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Attack, Injured, World, Multiple shooters reported in Canada attack,
Canadian Soldier Shot Near Parliament in Ottawa. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia