ബ്രസീലിലെ റിയോ ഡീ ജനീറോയില്‍ വെടിവയ്പ്; 25 മരണം

 


ADVERTISEMENT

റിയോ: (www.kvartha.com 07.05.2021) ബ്രസീലിലെ റിയോ ഡീ ജനീറോയിലുണ്ടായ വെടിവയ്പില്‍ ഒരു പൊലീസുകാരന്‍ ഉള്‍പെടെ 25 പേര്‍ മരിച്ചു. മെട്രോ ട്രെയിനിലെ രണ്ട് യാത്രക്കാര്‍ക്ക് വെടിയേറ്റെങ്കിലും രക്ഷപ്പെട്ടു. 

ഫവേലയില്‍ ലഹരി മാഫിയ കുട്ടികളെ ഉപയോഗപ്പെടുത്തി ലഹരി വില്‍പന നടത്തുന്നുവെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തുന്നതിനിടെയാണ് വെടിവയ്പ് ഉണ്ടായത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. 
Aster_MIMS

ബ്രസീലിലെ റിയോ ഡീ ജനീറോയില്‍ വെടിവയ്പ്; 25 മരണം

Keywords:  News, World, Death, Killed, Police, Shot dead, Brazil, Rio de Janeiro, Brazil: At least 25 killed in Rio de Janeiro shoot-out
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia