ADVERTISEMENT
ജൊഹന്നാസ്ബർഗ്: (www.kvartha.com 02.08.2014) വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയ ജിറാഫ് തല പാലത്തിലിടിച്ച് മരിച്ചു. കണ്ണ് മൂടിക്കെട്ടിയ നിലയിലായിരുന്നു ജിറാഫ്. ദക്ഷിണാഫ്രിക്കന്‍ ഹൈവേയിലൂടെ തുറന്ന ട്രക്കിലാണ് ജിറാഫുകളെ കൊണ്ടുപോയത്.
രണ്ട് ജിറാഫുകളെയാണ് ട്രക്കില്‍ കൊണ്ടുപോയത്. ഇതില്‍ ഒന്നാണ് മരിച്ചത്. നിരവധി പേര്‍ സംഭവത്തിന്റെ ദൃശ്യങ്ങളും ഫോട്ടോകളും ട്വിറ്ററില്‍ പോസ്റ്റുചെയ്തിട്ടുണ്ട്.
ജോഹന്നാസ്ബര്‍ഗിനും പ്രെടോറിയക്കും ഇടയിലാണ് സംഭവമുണ്ടായത്. മൃഗസംരക്ഷണ സംഘടന അന്വേഷണത്തിന് ഉത്തരവിട്ടു.
SUMMARY: A young giraffe has died from head injuries sustained while being transported, blindfolded, in an open truck along a South African highway, an animal welfare agency said.
Keywords: Giraffe, Hit, Head, Bridge, South Africa,

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.