SWISS-TOWER 24/07/2023

ഇറാഖില്‍ യുഎസ് സൈനീകരുടെ എണ്ണം ഇരട്ടിയാക്കി

 


ADVERTISEMENT


വാഷിംഗ്ടണ്‍: (www.kvartha.com 08.11.2014) ഇറാഖിലേയ്ക്ക് കൂടുതല്‍ സൈനീകരെ അയക്കാന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ തീരുമാനം. 1500 സൈനീകരെ കൂടി ഇറാഖിലേയ്ക്ക് അയക്കാനാണ് തീരുമാനം. ഇസ്ലാമിക് സ്‌റ്റേറ്റ് പോരാളികളെ അടിച്ചമര്‍ത്താന്‍ ഇറാഖ് സര്‍ക്കാര്‍ സൈന്യത്തെ സഹായിക്കുകയാണിവരുടെ ചുമതല.

ഇറാഖില്‍ യുഎസ് സൈനീകരുടെ എണ്ണം ഇരട്ടിയാക്കി
ഇതോടെ ഇറാഖിലെ യുഎസ് സൈനീകരുടെ എണ്ണം മൂവായിരം കവിഞ്ഞു. കഴിഞ്ഞ മൂന്ന് മാസമായി ഇറാഖില്‍ വ്യോമാക്രമണം നടത്തിവരികയാണ് യുഎസ്.

SUMMARY: Washington: President Barack Obama on Friday unveiled plans to send 1,500 additional troops to Iraq to help Baghdad government forces strike back at Islamic State jihadists, roughly doubling the number of US soldiers in the country.

Keywords: Barack Obama, Washington, Iraq, Islamic state, US, Kurdish Forces
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia