നൈജീരിയയില്‍ ബിഷപ്പിന്റെ സ്ഥാനാരോഹണച്ചടങ്ങിനിടെ പള്ളിയുടെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടം; മരണ സംഖ്യ 160 ആയി
Dec 11, 2016, 16:09 IST
അബൂജ: (www.kvartha.com 11.12.2016) നൈജീരിയയില്‍ ബിഷപ്പിന്റെ സ്ഥാനാരോഹണച്ചടങ്ങിനിടെ പള്ളിയുടെ മേല്‍ക്കൂര തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 160 ആയി. തെക്ക് കിഴക്കന്‍ നൈജീരിയയിലെ റീഗ്‌നേഴ്‌സ് ബൈബിള്‍ ചര്‍ച്ചില്‍ ശനിയാഴ്ചയാണ് അപകടമുണ്ടായത്.
പള്ളിയുടെ നിര്‍മാണം നടന്നുവരുന്നതിനിടെയായിരുന്നു ചടങ്ങുകള്‍ സംഘടിപ്പിച്ചത്. സ്ഥാനാരോഹണച്ചടങ്ങിനിടെ മേല്‍ക്കൂര നിര്‍മാണത്തിന് ഉപയോഗിച്ച ലോഹ കഴുക്കോലുകളും തകിടുകളും തകര്‍ന്നു വീഴുകയായിരുന്നു.
അപകട സമയത്ത് ആക്വ ഇബോം ഗവര്‍ണര്‍ ഉദോം ഇമ്മാനുവേല്‍ അടക്കമുള്ളവര്‍ ചര്‍ച്ചില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഗവര്‍ണര്‍ രക്ഷപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.
SUMMARY: LAGOS, NIGERIA: A hospital director says 160 people were killed when a church roof collapsed onto worshippers in southern Nigeria. Etete Peters of the University of Uyo Teaching Hospital said mortuaries are overflowing and the final death toll likely will be much higher.
Keywords : Nigeria, Dead, Church, World, Accident, At Least 160 Killed As Crowded Church Collapses In Nigeria.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.