21 വര്‍ഷം കൊണ്ട് നിര്‍മ്മിച്ച ആകാശ ഗോവണി! കാണാതെ പോകരുത് ഈ അതിമനോഹരമായ വീഡിയോ

 


ക്വാന്‍ഷൂ(ചൈന): (www.kvartha.com 12.08.2015) ചൈനക്കാരന്‍ പടക്കം കൊണ്ട് നിര്‍മ്മിച്ച ആകാശ ഗോവണി വൈറലാകുന്നു. മുത്തശ്ശിയോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ കയ് ഗ്വാക്വിയാങ് നിര്‍മ്മിച്ചതാണ് ഈ മനോഹരമായ ഗോവണി.

മെറ്റല്‍ വയറും അലൂമിനിയവും വെടിമരുന്നും ഉപയോഗിച്ചാണിത് നിര്‍മ്മിച്ചിരിക്കുന്നത്. ഇവ മൂന്നും ഒരു ഹോട്ട് എയര്‍ ബലൂണിനോട് ഘടിപ്പിച്ച ശേഷം സമീപത്തെ ഐലന്റിലെ ഒരു ബോട്ടില്‍ നിന്നും തൊടുക്കുകയായിരുന്നു. പ്രത്യേക പദാര്‍ത്ഥം കൊണ്ടാണ് ഈ ബലൂണ്‍ നിര്‍മ്മിച്ചിരിക്കുന്നത്.

21 വര്‍ഷത്തെ പ്രയത്‌നഫലമാണീ അതി മനോഹരമായ ആകാശ ഗോവണി. 80 സെക്കന്റുകൊണ്ട് കത്തിതീര്‍ന്ന ഈ ഗോവണിക്കായി കയ് ഗ്വാക്വിയാങ് നടത്തിയ പ്രയത്‌നം പ്രശംസനീയമാണ്.

കാണാം അതിമനോഹരമായ കാഴ്ച.

21 വര്‍ഷം കൊണ്ട് നിര്‍മ്മിച്ച ആകാശ ഗോവണി! കാണാതെ പോകരുത് ഈ അതിമനോഹരമായ വീഡിയോ


A Chinese artist built a 500 m high ladder with fireworks into...
21 വര്‍ഷം കൊണ്ട് നിര്‍മ്മിച്ച ആകാശ ഗോവണി! കാണാതെ പോകരുത് ഈ അതിമനോഹരമായ വീഡിയോRead:http://goo.gl/CEa4XB
Posted by Kvartha World News on Wednesday, August 12, 2015
SUMMARY: A Chinese artist built a 500 m high ladder with fireworks into the sky in Quanzhou as an expression of love to his grandmother, reports said Tuesday.

Keywords: Fireworks, China, Sky Ladder, Video,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia