യുഎന്‍: യുഎന്‍ സുരക്ഷാ കൗണ്‍സിലിലെ അംഗത്വം നിഷേധിച്ചതില്‍ സൗദി അറേബ്യ പുനരാലോചന നടത്തണമെന്ന് അറബ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. അറബ് യുഎന്‍ അംബാസഡര്‍മാരാണ് ആവശ്യം ഉന്നയിച്ചത്.
സിറിയന്‍ പ്രശ്നം യുഎന്‍ കൈകാര്യം ചെയ്യുന്നതിലെ അതൃപ്തിയാണ് യുഎന്‍ അംഗത്വം നിഷേധിക്കാന്‍ സൗദി അറേബ്യയെ പ്രേരിപ്പിച്ചത്. യുഎന്നില്‍ അംഗമായിരുന്നുകൊണ്ടുതന്നെ സംഘടനാ നിലപാടുകളോട് സൗദിക്ക് പ്രതിഷേധമറിയിക്കാമെന്നാണ് അംബാസഡര്‍മാര്‍ അറിയിച്ചത്.
സൗദി നിലപാടുകളെ ബഹുമാനിക്കുകയും മനസിലാക്കുകയും ചെയ്യുന്നതുകൊണ്ടാണ് ഈ ആവശ്യവുമായി സമീപിക്കുന്നതെന്നും അംബാസഡര്‍മാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
SUMMARY: United Nations: Arab nations today appealed to Saudi Arabia to reverse a decision to reject a seat on the UN Security Council.
Keywords: UN, UN Security Council, UNSC, Saudi Arabia, Arab nations, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.