ചൊവ്വയില്‍ മനുഷ്യ തലയോട്ടി കണ്ടെത്തി

 


വാഷിംഗ്ടണ്‍: (www.kvartha.com 22.11.2014) ചൊവ്വ ഗ്രഹത്തില്‍ മനുഷ്യ തലയോട്ടി കണ്ടെത്തി. യുഎഫ്.ഒ സൈറ്റിംഗ്‌സ് ഡെയ്‌ലിയിലെ സ്‌കോട്ട് സി വാറിംഗാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. യൂട്യൂബ് ഉപയോക്താവ് പാരാനോര്‍മല്‍ ക്രുസിബിള്‍ നവംബര്‍ 16നാണ് വീഡിയോ അപ്ലോഡ് ചെയ്തത്. മണ്ണില്‍ പുതഞ്ഞ നിലയിലാണ് തലയോട്ടി.

ചൊവ്വയില്‍ മനുഷ്യ തലയോട്ടി കണ്ടെത്തിഅതേസമയം തലയോട്ടിയുടെ താടിയെല്ല് ചിത്രത്തില്‍ കണ്ടെത്തിയിട്ടില്ല. ഇത് ഒന്നുകില്‍ നഷ്ടമാവുകയോ അല്ലെങ്കില്‍ മണ്ണില്‍ പുതയുകയോ ചെയ്തിട്ടുണ്ടാകാമെന്നാണ് നിഗമനം.

മൂക്കിന്റെ ദ്വാരങ്ങളും കണ്ണുകളുടെ കുഴികളും തലയോട്ടിയില്‍ വ്യക്തമായി കാണാം.

എന്നാല്‍ സാധാരണ മനുഷ്യരുടെ തലയോട്ടിയില്‍ നിന്നും വലിപ്പം കൂടുതലാണ് ചൊവ്വയില്‍ കണ്ടെത്തിയ തലയോട്ടിക്ക്.

SUMMARY: Reports of discoveries on Mars have been a constant in the recent past. The latest alleged discovery is that of an alien skull buried in Martian sand

Keywords: Alien Skull, Mars, Discovered,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia