Air Pollution | വായു മലിനീകരണം തായ് ലന്‍ഡിനെ ശ്വാസംമുട്ടിക്കുന്നു; കഴിഞ്ഞ ആഴ്ചയില്‍ ആശുപത്രിയില്‍ പ്രവേശിച്ചത് 2 ലക്ഷം പേര്‍

 


ADVERTISEMENT

ബാങ്കോക്: (www.kvartha.com) വായു മലിനീകരണം തായ് ലന്‍ഡിനെ ശ്വാസംമുട്ടിക്കുന്നു. തലസ്ഥാനമായ ബാങ്കോക്കില്‍ പുക നിറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച മാത്രം രണ്ട് ലക്ഷത്തിലധികം പേരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബാങ്കോക്കില്‍ വായുമലിനീകരണം രൂക്ഷമാണ്. 2023ന്റെ ആരംഭം മുതലുള്ള കണക്കെടുത്താല്‍ 13 ലക്ഷത്തോളം ആളുകളില്‍ വായുമലിനീകരണവുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ റിപോര്‍ട് ചെയ്തിട്ടുണ്ട്. ഗര്‍ഭിണികളും കുട്ടികളും പുറത്തിറങ്ങരുതെന്നും എന്‍-95 മാസ്‌കുകള്‍ ഉപയോഗിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

Aster_MIMS
Air Pollution | വായു മലിനീകരണം തായ് ലന്‍ഡിനെ ശ്വാസംമുട്ടിക്കുന്നു; കഴിഞ്ഞ ആഴ്ചയില്‍ ആശുപത്രിയില്‍ പ്രവേശിച്ചത് 2 ലക്ഷം പേര്‍

Keywords: News, World, Pollution, Thailand, Air Pollution Chokes Thailand, 2 Lakh People Hospitalised In Past Week.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia