പാക്കിസ്ഥാനിലെ ആ നീലക്കണ്ണുള്ള ചായക്കാരന്‍ മോഡലിംഗ് രംഗത്തേയ്ക്ക്
Oct 19, 2016, 17:29 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഇസ്ലാമാബാദ്: (www.kvartha.com 19.10.2016) നാല് ദിവസങ്ങളായി സോഷ്യല്‍ മീഡിയയുടെ ഹൃദയം കീഴടക്കിയ, നീലക്കണ്ണുള്ള ചായക്കാരന്‍ അര്‍ഷദ് ഖാന്‍ മോഡലിംഗ് രംഗത്തേയ്ക്ക്. ഓണ്‍ലൈന്‍ ക്ലോത്തിംഗ് ആന്‍ഡ് ഫാഷന്‍ ബ്രാന്‍ഡായ്അ ഫിതിന്‍ ഡോട്ട് പികെയാണ് അര്‍ഷദ് ഖാന്‍ മോഡലിംഗ് കമ്പനിയുമായി കരാറിലേര്‍പ്പെട്ട വിവരം പങ്കുവെച്ചത്.
ഇസ്ലാമാബാദിലെ സണ്‍ ഡേ ബാസാറിലൂടെ ക്യാമറയും തൂക്കി നടക്കുമ്പോഴാണ് ഫോട്ടോഗ്രാഫറായ ജിയാ അലിയുടെ കണ്ണില്‍ നീലക്കണ്ണുള്ള ഈ സുന്ദരന്‍ ചായയടിക്കുന്ന ദൃശ്യം വന്ന് പെട്ടത്. ഒറ്റനോട്ടത്തില്‍ ഹൃദയം കവര്‍ന്ന അര്‍ഷദ് ഖാന്റെ ചിത്രം പകര്‍ത്തി ജിയാ അലി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ഒക്ടോബര്‍ 14നായിരുന്നു പോസ്റ്റിംഗ്.
എന്നാല്‍ 5 ദിവസങ്ങള്‍ക്കുള്ളില്‍ അര്‍ഷദ് ഖാന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറി. തിങ്കളാഴ്ച പാക്കിസ്ഥാനിലെ ടോപ്പ് ട്രെന്‍ഡിംഗ് ടോപ്പിക്കായി മാറുകയായിരുന്നു അര്‍ഷദ് ഖാന്‍.
തന്റെ ചിത്രം വൈറലായ സന്തോഷത്തിലായിരുന്നു ജിയാ അലി. സോഷ്യല്‍ മീഡിയയുടെ ആവശ്യപ്രകാരം ജിയാ അര്‍ഷദ് ഖാന്റെ കൂടുതല്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. കൂടാതെ അര്‍ഷദ് ഖാനെ വീണ്ടും പോയി കണ്ടു. ആ ചിത്രവും സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തു.
SUMMARY: By now you've probably seen and swooned over Arshad Khan, Islamabad's blue-eyed chaiwalla. At the very least, you've seen Twitter swooning over him. Now, with thanks in no small part to social media's collective gushing over him, Arshad has landed himself a modelling contract.
Keywords: World, Pakistan, Blue eyed, Chaiwala, Arshad Khan

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.