അഭിമാനക്കൊല: അഫ്ഗാനില്‍ പിതാവ് രണ്ട് പെണ്മക്കളെ വെടിവെച്ച് കൊന്നു
Jul 22, 2012, 22:03 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാണ്ഡഹാര്‍: അഫ്ഗാനില്‍ പിതാവ് രണ്ട് പെണ്മക്കളെ വെടിവെച്ച് കൊന്നു. പരിചയക്കാരനായ യുവാവിനൊപ്പം വീടുവിട്ട പെണ്‍ മക്കള്‍ നാലുദിവസങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയപ്പോഴായിരുന്നു ഇരട്ട കൊലപാതകങ്ങള്‍ അരങ്ങേറിയത്.
ഹെല്‍മന്ദ് പ്രവിശ്യയിലെ നാദ് അലി ജില്ലയിലാണ് കൊലപാതകങ്ങള്‍ നടന്നത്. പ്രവിശ്യയിലെ നാറ്റോ സൈന്യത്തിന്റെ സഹായിയായി വര്‍ത്തിക്കുന്ന കൊലപാതകിക്കെതിരെ പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
എന്നാല്‍ ഇയാളെക്കുറിച്ച് പോലീസിന് ഇതുവരെ യാതൊരറിവും ലഭിച്ചിട്ടില്ല. അഫ്ഗാനില്‍ അടുത്തിടെ അഭിമാനകൊലകള്‍ വര്‍ദ്ധിച്ചുവരുന്നതായാണ് റിപോര്‍ട്ട്.
English Summery
Kandahar: An Afghan man killed his two teenage daughters when they returned home four days after running away with a man in a southern village, police said Sunday.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

