ADVERTISEMENT
ഖര്‍തോം: (www.kvartha.com 25.05.2016) സുഡാനില്‍ മുസ്ലീം പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു. സുഡാനിലെ കിഴക്കന്‍ ഡാര്‍ഫറിലാണ് സംഭവം. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വംശീയ വിദ്വേഷത്തിന്റെ പേരിലാണ് ആക്രമണം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം.
എല്‍ ജെനീന പട്ടണത്തിന് സമീപമുള്ള ഒരു പള്ളിക്കുള്ളില്‍ കടന്ന് ആയുധധാരിയായ ചെറുപ്പക്കാരന്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തിനു പിന്നാലെ തലസ്ഥാനത്തെ തെരുവുകളിലടക്കം സൈന്യത്തെ വിന്യസിച്ച് സുഡാന്‍ ഭരണകൂടം സുരക്ഷ ശക്തമാക്കി. സംഭവത്തെക്കുറിച്ച് സുഡാന്‍ ഭരണകൂട വക്താക്കള്‍ ആരും തന്നെ ഇതുവരെ പ്രതികരിച്ചില്ല.
സുരക്ഷാ സംവിധാനത്തിലെ വീഴ്ച്ചയേത്തുടര്‍ന്ന് യഥേഷ്ടം ആയുധങ്ങള്‍ ലഭ്യമാകുന്നതടക്കമുള്ള കാര്യങ്ങളാണ് ആക്രമണങ്ങള്‍ വര്‍ധിക്കുന്നതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
SUMMARY: Eight people have been killed and others injured when armed men attacked an area near El Geneina, the capital of Sudan's West Darfur State, Sudan Tribune reported on Monday.
Keywords: Sudan, Mosque attack

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.