യുഎസില്‍ 68 ഇന്ത്യക്കാര്‍ അറസ്റ്റില്‍

 


വാഷിംഗ്ടണ്‍: (www.kvartha.com 16.08.2015) യുഎസില്‍ 68 ഇന്ത്യക്കാര്‍ അറസ്റ്റിലായതായതായി റിപോര്‍ട്ട്. യുഎസ് ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ഡിപാര്‍ട്ട്‌മെന്റാണ് ഇക്കാര്യമറിയിച്ചത്.

യുഎസിലേയ്ക്ക് അനധികൃതമായി കടന്നവരാണ് അറസ്റ്റിലായത്. ഇതില്‍ മുപ്പതോളം പേര്‍ അതിര്‍ത്തിയിലൂടെ യുഎസിലേയ്ക്ക് കടക്കുമ്പോഴാണ് പിടിയിലായത്. ഇവരില്‍ തന്നെ ഭൂരിഭാഗം പേരും പഞ്ചാബ് സ്വദേശികളാണ്.
യുഎസില്‍ 68 ഇന്ത്യക്കാര്‍ അറസ്റ്റില്‍


SUMMARY: At least 68 Indian nationals have been taken into custody at a detention center near Seattle in the US state of Washington for allegedly crossing into the country illegally, the US Immigration and Customs Enforcement (ICE) department has said.

Keywords: US, Indian National, Detained, US Immigration and Customs Enforcement (ICE) department, Illegal,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia