ഓര്‍ലാന്റോ വെടിവെപ്പില്‍ മരിച്ചവരുടെ അനുസ്മരണ ചടങ്ങില്‍ ആകാശത്ത് പ്രത്യക്ഷപ്പെട്ട 49 പ്രാവുകള്‍ അല്‍ഭുതമായി
Jun 19, 2016, 11:12 IST
ഓര്‍ലാന്റോ: (www.kvartha.com 19.06.2016) ഓര്‍ലാന്റോ വെടിവെപ്പില്‍ മരിച്ചവരുടെ അനുസ്മരണ ചടങ്ങിന്റെ ചിത്രമെടുക്കാനെത്തിയ ഫോട്ടോഗ്രാഫര്‍ ആദ്യമത് അത്ര കാര്യമാക്കിയില്ല. ആകാശത്ത് ഒരു കൂട്ടം പക്ഷികള്‍. ഒരു രസത്തിന് അവയുടെ ചിത്രവും പകര്‍ത്തി. എന്നാല്‍ പിന്നീട് പക്ഷികളെ എണ്ണി നോക്കിയപ്പോഴാണ് അവര്‍ ശരിക്കും അന്തം വിട്ടത്. അവ 49 എണ്ണമുണ്ടായിരുന്നു.
49 പേരാണ് ഓര്‍ലാന്റോ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ഒമര്‍ മതീന്‍ എന്നയാളാണ് ഓര്‍ലാന്റോയിലെ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബ്ബില്‍ വെടിവെപ്പ് നടത്തിയത്. മതീനും വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നു.
ഫ്‌ലോറിഡയിലെ ലേക്ക് ലാന്റില്‍ ഡോ ഫിലിപ്‌സ് പെര്‍ഫോമിംഗ് ആര്‍ട്ട്‌സ് സെന്ററിലായിരുന്നു അനുസ്മരണ ചടങ്ങ്. ചിത്രത്തില്‍ കറുത്ത നിറത്തിലാണ് കാണപ്പെടുന്നതെങ്കിലും ശാന്തിയുടേയും സമാധാനത്തിന്റേയും അടയാളമായ പ്രാവുകളാണ് ആകാശത്ത് പ്രത്യക്ഷപ്പെട്ടത്.
Keywords: Stuff, Angels, Memorial, Organised, Orlando, Shooting, Victims, 49 birds, Appeared, Sky, Right, Overhead, Vigil

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.