സ്‌കൂള്‍ അസംബ്ലിക്കിടയില്‍ ചാവേര്‍ സ്‌ഫോടനം: 47 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു
Nov 10, 2014, 22:41 IST
അബൂജ: (www.kvartha.com 10.11.2014) സ്‌കൂള്‍ അസംബ്ലിക്കിടയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 47 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. 79 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ ബൊക്കോ ഹറമാണെന്ന് കരുതുന്നു.
പരിക്കേറ്റവരില്‍ പലരുടേയും നില അതീവ ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. രാവിലെ സ്‌കൂളില്‍ നടന്ന അസംബ്ലിക്കിടയില്‍ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
SUMMARY: Abuja: A suicide bomb attack killed 47 students and injured 79 others on Monday as they gathered for morning assembly at their school in northeast Nigeria, a massacre likely carried out by Boko Haram, police told AFP.
Keywords: Nigeria, Suicide bomb attack, Boko Haram, School blast, Students

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.