SWISS-TOWER 24/07/2023

അങ്കൂര്‍ ക്ഷേത്രത്തില്‍ വിവസ്ത്രരായി ഫോട്ടോയെടുത്ത മൂന്ന് ടൂറിസ്റ്റുകള്‍ അറസ്റ്റില്‍

 


അങ്കൂര്‍: (www.kvartha.com 02/02/2015) ലോകപ്രസിദ്ധ ക്ഷേത്രങ്ങളൊലൊന്നായ കംബോഡിയയിലെ അങ്കൂര്‍ ക്ഷേത്രത്തിനകത്ത് വിവസ്ത്രരായി ഫോട്ടോയെടുത്ത മൂന്ന് ടൂറിസ്റ്റുകളെ പോലീസ് അറസ്റ്റുചെയ്തു. വ്യാഴാഴ്ചയായിരുന്നു സംഭവം. അറസ്റ്റിലായ മൂന്ന് പേരും ഫ്രഞ്ച് പൗരന്മാരാണ്.

വിവസ്ത്രരായി ഫോട്ടോയെടുക്കുന്നതിനിടയില്‍ മറ്റ് സന്ദര്‍ശകരാണ് ഇവരെ പിടികൂടി പോലീസിന് കൈമാറിയത്. ഇവരെ ഉടനെ നാടുകടത്തുമെന്നാണ് റിപോര്‍ട്ട്. അടുത്ത 4 വര്‍ഷത്തേയ്ക്ക് ഇവര്‍ക്ക് കംബോഡിയയില്‍ വിലക്കേര്‍പ്പെടുത്തി.

അങ്കൂര്‍ ക്ഷേത്രത്തില്‍ വിവസ്ത്രരായി ഫോട്ടോയെടുത്ത മൂന്ന് ടൂറിസ്റ്റുകള്‍ അറസ്റ്റില്‍സംഭവം കംബോഡിയയില്‍ വന്‍ ചര്‍ച്ചാവിഷയമായിരുന്നു. ലോക പൈതൃക ഇടങ്ങളില്‍ ഇടം നേടിയ ഒന്നാണ് അങ്കൂര്‍ ക്ഷേത്രം.

SUMMARY: Three French tourists will be deported from Cambodia after they pleaded guilty to taking dressless pictures of each other inside the country's famed Angkor temple complex, a prosecutor said Saturday.

Keywords: France, French Tourists, Photo, Ankgor, Cambodia, Temple,

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia