ന്യൂയോര്‍ക്ക്: (www.kvartha.com 02/05/2015) ഫോട്ടോഷോപ്പ് വിദഗ്ദ്ധരെ അതിശയിപ്പിക്കും ഭൂമിയിലെ അതിമനോഹരമായ ഈ സ്ഥലങ്ങള്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിറങ്ങള്‍ കോരിച്ചൊരിഞ്ഞ പ്രദേശങ്ങള്‍ കാണാം. ഇതൊന്നും ഒരു ഫോട്ടോഷോപ്പ് വിദഗ്ദ്ധന്റെ വൈദ്യഗ്ദ്ധ്യമല്ലെന്ന് പ്രത്യേകം പറയട്ടെ:
1. ഇറ്റലി, വെനീസിലെ ബുരാനോ
2. ചൈനയിലെ ലൗപിംഗ്
3. കൊളംബിയയിലെ കനോ ക്രിസ്റ്റല്‍ പുഴ
4. എതോപ്യയിലെ ഡല്ലോല്, വോള്‍ക്കാനിക് ക്രാറ്റര്‍
5. ഓട്രേലിയയിലെ ദി ഗ്രേറ്റ് ബാറിയര്‍ റീഫ്
6. ഡെന്മാര്ക്കിലെ നൈഹാവന്‍ കോപന്ഹേഗന്
7. ഹൊക്കൈദോ, ജപ്പാനിലെ താകിനൗ പാര്‍ക്ക്
8. ചൈന, ഗാന്‍സു പ്രവിശ്യയിലെ ഷാങ്ഗായ് ഡാങ്ക്സിയ
9. താന്‍സാനിയയിലെ നട്രോണ്‍ തടാകം
10. സെനഗലിലെ റെറ്റ്ബ തടാകം
11. ഫ്രാന്‍സിലെ ലാവന്റര്‍ പാടങ്ങള്‍
12. അമേരിക്കയിലെ യെല്ലോസ്റ്റോണ്‍ മോണിംഗ് ഗ്ലോറി കുളം
13. ഗ്രീന്‍ലാന്റിലെ നൂക്ക്
14. ഇറ്റലിയിലെ പ്രോസിഡ
15. ഇന്ത്യ, പോണ്ടിച്ചേരിയിലെ ഫ്രഞ്ച് ക്വാര്‍ട്ടേഴ്സ്
16. യു.എസ്.എ, അരിസോണയിലെ ദി വേവ്
17. ഉത്തരാഖണ്ഡിലെ പൂക്കളുടെ താഴ്വര
18. പോളണ്ടിലെ വ്രോക്ലോ
19. ഹോളണ്ടിലെ ടുലിപ് പാടങ്ങള്‍
20. ദക്ഷിണാഫ്രിക്ക, കേപ് ടൗണിലെ ദി ബോകാപ്
21. ചിലി, ലഗോ കറേറയിലെ മാര്‍ബിള്‍ ഗുഹകള്‍
SUMMARY: Join us on a journey of some of the strangest, most surreal, and vibrant landscapes across the world. The colours in these 21 places will leave you spellbound. Just scroll down, and feast your eyes, because these images will take you to a different time where there is no office, and no rush. Just peace, tranquility, and colours.
Keywords: Colorful Places, Earth, Photoshop,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.