ഡയാപ്പര്‍ ധരിച്ച് സ്‌കേറ്റ് ബോര്‍ഡില്‍ രണ്ടുവയസുകാരന്റെ അഭ്യാസപ്രകടനം

 


ADVERTISEMENT

വിക്ടോറിയ: ഡയാപ്പര്‍ ധരിച്ച് സ്‌കേറ്റ് ബോര്‍ഡില്‍ അഭ്യാസ പ്രകടനം നടത്തുന്ന രണ്ട് വയസുകാരന്‍ ഇന്റര്‍നെറ്റില്‍ താരമാകുന്നു. വികോടോറിയയിലെ കഹ്ലി സ്റ്റോണ്‍ കെല്ലിയാണ് കാണികളെ സ്തബ്ധരാക്കുന്ന അഭ്യാസ പ്രകടനം കാഴ്ചവെക്കുന്നത്.

ഡയാപ്പര്‍ ധരിച്ച് സ്‌കേറ്റ് ബോര്‍ഡില്‍ രണ്ടുവയസുകാരന്റെ അഭ്യാസപ്രകടനംകഴിഞ്ഞ 18 മാസമായി കുഞ്ഞന്‍ കഹ്ലി സ്‌കേറ്റ് ബോര്‍ഡില്‍ പരിശീലനം നടത്തുന്നുണ്ടെന്നാണ് വീട്ടുകാരുടെ അവകാശവാദം. സ്‌കേറ്റ് ബോര്‍ഡില്‍ അഭ്യാസപ്രകടനം നടത്തുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞയാളാണ് കഹ്ലി.


SUMMARY: The brave toddler has been skateboarding for the past 18 months, and his bold moves have earned him thousands of views on YouTube.

Keywords: World, Funny, Toddler, Skateboard, YouTube,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia